യാത്രാവിവരണം
2013-2014 വർഷത്തെ ബി.എഡ് കരിക്കുലത്തിൽ ഒരു പഠനയാത്ര നിഷ്കർഷിച്ചിട്ടുണ്ട് . ഇതിൽ 13- 01 -2014 -ഇൽ പ്രവീണ്സാറിനോട് ഒപ്പം ആണ് മലയാളം വിഭാഗത്തിലെ എല്ലാ വിദ്യാർഥികളും തിരുവനതപുരത്തേ ക്ക് ഒരു പഠനയാത്ര പോയി .വര്‍ക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ ആയിരുന്നു യാത്ര . എല്ലാപേരും 8 മണി ആയപ്പോൾ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു . പിന്നീട് സാറുടെ നിർദ്ദേശപ്രകാരം ഓരോരുത്തരായി ടിക്കറ്റ് എടുത്തു . പ്ലാറ്റ്ഫോമിന് മുകാളിലൂ ടെ മറുവശ ത്ത് എത്തിയ ഞങ്ങൾ ട്രെയിനിൽ യാത്രയായി . ഇതിൽ ചില സുഹൃത്തുകൾ ട്രെയിൻ യാത്ര ആസ്വദി ക്കുന്നുണ്ടായിരുന്നു .........................................