Friday, 19 September 2014

                                                     യാത്രാവിവരണം    



                                         2013-2014  വർഷത്തെ  ബി.എഡ്  കരിക്കുലത്തിൽ  ഒരു  പഠനയാത്ര  നിഷ്കർഷിച്ചിട്ടുണ്ട് . ഇതിൽ  13- 01  -2014 -ഇൽ  പ്രവീണ്‍സാറിനോട്  ഒപ്പം ആണ്  മലയാളം വിഭാഗത്തിലെ  എല്ലാ  വിദ്യാർഥികളും  തിരുവനതപുരത്തേ  ക്ക്  ഒരു  പഠനയാത്ര  പോയി  .വര്ക്കല റെയിൽവേ  സ്റ്റേഷനിൽ  നിന്നും  ട്രെയിനിൽ  ആയിരുന്നു  യാത്ര .  എല്ലാപേരും  8 മണി  ആയപ്പോൾ  തന്നെ  റെയിൽവേ  സ്റ്റേഷനിൽ  എത്തിച്ചേർന്നു . പിന്നീട്  സാറുടെ  നിർദ്ദേശപ്രകാരം  ഓരോരുത്തരായി  ടിക്കറ്റ്  എടുത്തു . പ്ലാറ്റ്ഫോമിന്  മുകാളിലൂ ടെ  മറുവശ ത്ത്  എത്തിയ  ഞങ്ങൾ  ട്രെയിനിൽ  യാത്രയായി . ഇതിൽ ചില  സുഹൃത്തുകൾ  ട്രെയിൻ  യാത്ര ആസ്വദി ക്കുന്നുണ്ടായിരുന്നു .........................................